‘Look Sachin and his parents are going': Sanju Samson laughs off episodes of being ridiculed by naysayers
കുട്ടിക്കാലത്ത് ഏറെ കളിയാക്കലുകള്‍ കേട്ടിരുന്നെന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെയാകുമോ എന്നായിരുന്നു നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളെന്നും സഞ്ജു വെളിപ്പെടുത്തുന്നു
#SanjuSamson #IPL2022 #RR